അന്തര്‍മുഖി,എന്റെ ചിന്തകളും സ്വപ്നങ്ങളും വരികളിലൂടെ വാക്കുകളായി അക്ഷരങ്ങളായി വാചകങ്ങളായി അവസാനം ഒരു പുനര്‍ജ്ജന്മം.
ഈ ഭൂമിയില്‍ ഞാനും ഒരു ജീവനായിരുന്നു എന്നതിന്റെ ഒരു തിരിച്ചറിവ് .
ഉറച്ചു കല്ലിച്ചു പോയ കണ്ണീര്പ്പാടുകളാവാം പിന്നീട്, വാക്കുകളായി ഉയിര്‍ക്കുന്നത്. എല്ലാ ജീവിതങ്ങള്‍ക്കും അടിയില്‍ നിശãബ്ദമായി ഒഴുകുന്നുണ്ട് കരച്ചിലിന്റെ മഹാനദി
2 comments:
ഉറച്ചു കല്ലിച്ചു പോയ കണ്ണീര്പ്പാടുകളാവാം
പിന്നീട്, വാക്കുകളായി ഉയിര്‍ക്കുന്നത്.
എല്ലാ ജീവിതങ്ങള്‍ക്കും അടിയില്‍
നിശãബ്ദമായി ഒഴുകുന്നുണ്ട്
കരച്ചിലിന്റെ മഹാനദി
നന്നായിട്ടുണ്ട് എഴുത്ത്.
ധൈര്യമായി നാലാളെ കാണിക്കൂ!
Post a Comment